ഇങ്ങനെയായിരുന്നു ആ വിവാഹം

bibasha

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 30നായിരുന്നു ബിബാഷ ബസുവിന്റേയും കരണ്‍ സിംഗ് ഗ്രോവറിന്റേയും വിവാഹം. ഒന്നാം വിവാഹ വാര്‍ഷികം ഈ ദമ്പതിമാര്‍ ആഘോഷിച്ചപ്പോള്‍ ഇരുവരുടേയും ആരാധകര്‍ അത് ആഘോഷിച്ചത് ഈ വീഡിയോ കണ്ടാണ്. കഴിഞ്ഞ ദിവസമാണ് ഇരുവരുടേയും വിവാഹത്തിന്റെ സുന്ദര മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ഈ വീഡിയോ എത്തിയത്.

Subscribe to watch more


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More