ഒരു വിവാഹാഘോഷത്തിൽ സദ്യയും പ്രധാനമാണ്. അതുകൊണ്ട് തന്നെ അതുണ്ടാക്കുന്നവരും. വിവാഹത്തിന് ഏറെ നാൾ മുമ്പേ തന്നെ പാചകക്കാരെ ബുക്ക് ചെയ്യും....
വിവാഹം കഴിഞ്ഞ് മടങ്ങുമ്പോള്‍ പി ജയരാജന് ജയ് വിളിച്ച് വരനും സംഘവും. സന്ദേശം എന്ന സിനിമയിലെ ഒരു വിപ്ലവകാരിയുടെ ഭാര്യ...
സേവ് ദ ഡേറ്റ് വീഡിയോകളിലെ പല പരീക്ഷണങ്ങളും നമ്മള് ഇതിനോടകം കണ്ടിട്ടുണ്ട്. എന്നാല്‍ ഇതുപൊലൊരെണ്ണം ആദ്യമായിട്ടാവും. ടെലി ബ്രാന്റ് ഷോ...
വിവാഹ വീഡിയോ എന്ന് ഒറ്റവാക്കില്‍ ഇക്കാലത്ത് പറയാന്‍ പറ്റില്ല കാരണം, സേവ് ദ ഡേറ്റ് വീഡിയോ, വിവാഹ വീഡിയോ, പോസ്റ്റ്...
വിവാഹത്തിന്റെ സേവ് ദ ഡേറ്റ് വീഡിയോകളിലെ പരീക്ഷണത്തിന്റെ കാലമാണിത്. പല കൗതുക സേവ് ദ ഡേറ്റ് വീഡിയോകളും നമ്മള് കണ്ടിട്ടുണ്ട്....
പലതരത്തിലുള്ള പ്രി വെഡ്ഡിംഗ് വീഡിയോകളും, സേവ് ദ ഡേറ്റ് വീഡിയോകളും നമ്മള് കണ്ടിട്ടുണ്ട്. പരീക്ഷണങ്ങള്‍ക്ക് പിന്നാലെയാണ് ഈ രംഗം എന്ന്...
കഴിഞ്ഞ ദിവസമായിരുന്നു നടന് നീരജ് മാധവിന്റെ വിവാഹം. വിവാഹ തലേന്നത്തെ നീരജിന്റെ തകര്‍പ്പന്‍ ഡാന്‍സാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വേളി ചടങ്ങുകളുടെ...
നടന് ലാലിന്റെ മകളുടെ വിവാഹം ഭാവനയുടേയും നവീന്റേയും സാന്നിധ്യം കൊണ്ട് വാര്‍ത്തയായിരുന്നു. വിവാഹ ശേഷം ഭാവനയും നവീനും പങ്കെടുത്ത ആദ്യത്തെ...
നടി ഭാവനയുടേയും നവീന്റെയും വിവാഹത്തിന്റെ ഒഫീഷ്യല്‍ വീഡിയോ പുറത്ത്. 22നായിരുന്നു തൃശ്ശൂരില്‍ വച്ച് ഇരുവരുടേയും വിവാഹം....
നടി ഐമയുടെ സഹോദരി ഐനയുടെ വിവാഹ വീഡിയോ പുറത്ത്. ഡെല്‍സണ്‍ ജോസഫാണ് ഐനയുടെ വരന്.ഈ വര്‍ഷം തന്നെ ഐമയുടേയും വിവാഹം...