Advertisement

വൈറലായി യുസ്‌വേന്ദ്ര ചാഹലിന്റെയും നർത്തകി ധനശ്രീയുടേയും വെഡിംഗ് ടീസർ

March 21, 2021
Google News 3 minutes Read
Yuzvendra Chahal and Dhanashree Verma wedding teaser

യുസ്‌വേന്ദ്ര ചാഹലിന്റെയും നർത്തകി ധനശ്രീയുടേയും വെഡിംഗ് ടീസർ ശ്രദ്ധേയമാകുന്നു. കഴിഞ്ഞ വർഷമാണ് ഇരുവരുടേയും വിവാഹം നടക്കുന്നതെങഅകിലും ടീസർ പുറത്തുവരുന്നത് ഇപ്പോഴാണ്.

‘നീ എന്റെ പെണ്ണാണ്. ഞാൻ നിന്റെ ചെറുക്കനാണ്. എനിക്ക് നിന്നെ ഒരുപാട് ഒരുപാട് ഇഷ്ടമാണ്’-യുസ്‌വേന്ദ്ര ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പ് ഇങ്ങനെ.

മാർച്ച് 27നാണ് വെഡിംഗ് വിഡിയോയുടെ പൂർണ രൂപം പുറത്തുവിടുകയുള്ളു.

Story Highlights- Yuzvendra Chahal and Dhanashree Verma wedding teaser

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here