അഴിമതി കേസില്‍ മുന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍മാര്‍ക്ക് കഠിന തടവ്

അഴിമതി കേസില്‍ മുന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍മാര്‍ക്ക് കഠിന തടവ് . ഡോ. വികെ രാജന്, ഡോ ശൈലജ എന്നിവര്‍ക്കാണ് കഠിന തടവ് ലഭിച്ചത്. അഞ്ച് വര്‍ഷത്തെ തടവ് പുറമെ അമ്പത് ലക്ഷം രൂപ പിഴയും ഒടുക്കണം. മരുന്നുകള്‍ വാങ്ങിയതില്‍ ക്രമക്കേട് നടത്തിയതിനാണ് ശിക്ഷ
crime, doctor, imprisonment
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here