പൂരത്തിനേയും വെറുതേ വിട്ടില്ല, വെടിക്കെട്ട് ട്രോളുകള്‍

തേക്കിന്‍കാട് മൈതാനത്ത് പൂരം ആവേശക്കടലാകുകയാണ്. സോഷ്യല്‍ മീഡിയയില്‍ പൂരം ലൈവ് വീഡിയോകളും ഫോട്ടോകളും തകര്‍ക്കുമ്പോള്‍ സമാന്തരമായി ട്രോളുകളും ഹിറ്റാകുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top