നീല ബീക്കണ്‍ ഇനി ഇല്ല; വിജ്ഞാപനം ഇറങ്ങി

പോലീസ് വാഹനങ്ങളിൽ നീല ബീക്കൺ ലൈറ്റുകൾ ഉപയോഗിക്കരുതെന്ന് കേന്ദ്ര ഉപരിതല ജല ഗതാഗത മന്ത്രാലയം വിജ്ഞാപനമിറക്കി . പുതിയ ഭേദഗതി പ്രകാരം പോലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്ക് ചുവപ്പ് , നീല ,വെള്ള നിറങ്ങളടങ്ങിയ ത്രിവർണ ലൈറ്റുകൾ ഉപയോഗിക്കാം.
blue beacon light, police, beacon light

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here