യു.എസിൽ ഇന്ത്യൻ സ്വദേശി കുത്തേറ്റ് മരിച്ചു

സിഗരറ്റ് തർക്കവുമായി ബന്ധപ്പെട്ട് യു.എസിൽ ഇന്ത്യക്കാരൻ കുത്തേറ്റ് മരിച്ചു. പഞ്ചാബ് സ്വദേശിയായ ജഗ്ജിത് സിങ്ങാണ് മരിച്ചത്. കാലിഫോർണിയയിലെ മൊഡെസ്റ്റോ സിറ്റിയിലായിരുന്നു കൊലപാതകം നടന്നത്.
രാത്രി 12 മണിയോടെ കടയിലെത്തി സിഗരറ്റ് ചോദിച്ചയാളോട് െഎ.ഡി പ്രൂഫ് കാണിക്കാൻ ജഗ്ജിത് ആവശ്യപ്പെട്ടു. പരിശോധനയിൽ തിരിച്ചറിയൽ രേഖക്ക് കൃത്യതയില്ലെന്നും യഥാർഥ രേഖ നൽകാനും ഇദ്ദേഹം പറഞ്ഞതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും അക്രമി കത്തിയെടുത്ത് ജഗ്ജിതിനെ കുത്തുകയായിരുന്നുവെന്നാണ് കൊല്ലപ്പെട്ടയാളുടെ ബന്ധു നൽകുന്ന വിവരം.
indian native stabbed to death US
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here