‘വി ചാറ്റി’ന് റഷ്യ വിലക്കേർപ്പെടുത്തി

ചൈനയുടെ സമൂഹമാധ്യമ ആപ്ലിക്കേഷനായ ‘വി ചാറ്റി’ന് റഷ്യയില്‍ വിലക്ക്. ടെൻസൻറ് ഹോൾഡിങ്സ് വികസിപ്പിച്ച ആപ്പാണിത്.ഇൻറർനെറ്റിൽ വിവരങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട വിവിധ ഉത്തരവാദിത്തങ്ങൾ പാലിക്കാൻ പരാജയപ്പെട്ടതിനാലാണ് വിലക്കേർപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കുകയാണ്. 2011ലാണ് ഈ ആപ്പ് ആരംഭിച്ചത്.
we chat, russia, mobile app, app
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here