ജസ്റ്റിസ് കര്‍ണ്ണന് തടവ്

ജസ്റ്റിസ് കര്‍ണ്ണന് തടവ്.കോടതി ജഡ്ജിയെ അറസ്റ്റ് ചെയ്യണമെന്ന ഉത്തരവിലാണ് വിധി. ആറ് മാസത്തേക്കാണ് സുപ്രീം കോടതി തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.സുപ്രിം . ജസ്റ്റിസ് കര്‍ണ്ണനെ പെട്ടെന്ന് ജയിലില്‍ അടയ്ക്കണമെന്നും, വിധിയില്‍ ജസ്റ്റിസ് കര്‍ണ്ണന്‍ നടത്തുന്ന പ്രസ്താവനകള്‍ മാധ്യമങ്ങള്‍ വാര്‍ത്തയായി നല്‍കരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഒരു ജഡ്ജിയെ കോടതിയലക്ഷ്യത്തിന് ശിക്ഷിക്കുന്നത് ഇതാദ്യമാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here