ഗുണ്ടാസംഘം കൗമാരക്കാരന്റെ തലയറുത്ത് പൊലീസ് സ്‌റ്റേഷനിലേക്ക് വലിച്ചെറിഞ്ഞു

തമിഴ്‌നാട്ടിൽ ഗുണ്ടാസംഘം പതിനേഴുകാരന്റെ തലയറുത്ത് പൊലീസ് സ്‌റ്റേഷനിലേക്ക് വലിച്ചെറിഞ്ഞു. ബുധനാഴ്ച അർദ്ധരാത്രിയാണ് സംഭവം. രണ്ടു ബൈക്കുകളിലെത്തിയ അക്രമികൾ ചോരയിറ്റു വീഴുന്ന തല കടലൂർ പൊലീസ് സ്‌റ്റേഷനകത്തേക്ക് വലിച്ചെറിയുകയായിരുന്നു. ഈ ദൃശ്യങ്ങൾ സി.സി.ടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്.
ഗുണ്ടാസംഘം കൊലപ്പെടുത്തിയ 17 കാരന്റെ മൃതദേഹം പൊലീസ് സറ്റേഷന് മൂന്നു കിലോമീറ്റർ അകലെ പുതുച്ചേരിയിലുള്ള തടാകത്തിൽ കണ്ടെത്തി.
TN gunda team chopped off youth head
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here