നൂറോളം രാജ്യങ്ങളിലായി സൈബർ ആക്രമണം നടന്നത് 45000 പ്രവശ്യം

74 രാജ്യങ്ങളിലായി 45000 സൈബർ ആക്രമണങ്ങളുണ്ടായതായും ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിലെ എൻ.എച്ച്.എസ് ആശുപത്രികൾ ഉൾപ്പെടെയുള്ള ആരോഗ്യസേവന മേഖലയെ ആക്രമണം ബാധിച്ചുവെന്നും സൈബർ സേക്യൂരിറ്റി കമ്പനിയായ കാസ്പേസ്കി. ഇതോടെ ബ്രിട്ടനിലെ ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറായി. അന്താരാഷ്ട്ര ഷിപ്പിങ് കമ്പനിയായ ഫെഡെക്‌സ് ഉള്‍പ്പെടെയുള്ളവരെ ആക്രമണം ബാധിച്ചിട്ടുണ്ട്. ആക്രമണം ഇനിയും തുടരുമെന്ന് ഇതിന്‍റെ കൃത്യമായ കണക്കെടുക്കാനാവില്ലെന്നും കാസ്പേസ്കി ലാബ് അറിയിച്ചു.
cyber attack
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here