Advertisement

സ്വാശ്രയ മെഡിക്കല്‍ കോളേജിലെ പിജി സീറ്റിന്റെ ഫീസ് വര്‍ദ്ധിപ്പിച്ചു

May 13, 2017
1 minute Read
free-medical-camp pg medical courses fee hiked six medical colleges denied approval private medical college fees continues to be 5 lakhs

സ്വാശ്രയ മെഡിക്കല്‍ കോളേജിലെ പിജി സീറ്റിന്റെ ഫീസ് വര്‍ദ്ധിപ്പിച്ചു.14ലക്ഷം രൂപയാണ് സീറ്റിന്റെ ഫീസ്. ഇതോടെ സംസ്ഥാനത്തെ എല്ലാ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലും ഏകീകൃത ഫീസ് നിലവില്‍ വന്നു. ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷനാണ് ഫീസ് വര്‍ധിപ്പിച്ചത്. മാനേജുമെന്റുകളുമായ് നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് വര്‍ധന.

medical seat fee hike, medical pg, pg seat, fee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top