കേരളത്തിൽനിന്ന് ആഡംബര കപ്പലിൽ ഹജ്ജിന് പോകാൻ അവസരമൊരുങ്ങുന്നു

കേരളത്തിൽനിന്ന് ആഡംബര കപ്പലിൽ ഹജ്ജിന് പോകാൻ അവസരമൊരുങ്ങുന്നു. 2019ലെ ഹജ്ജ് തീർഥാടനത്തിന് കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽനിന്ന് ആഡംബര കപ്പലുകളുണ്ടാവുമെന്ന് ന്യൂനപക്ഷ ക്ഷേമമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി പറഞ്ഞു. അടുത്തകൊല്ലം മുംബൈയിൽനിന്നാണ് കപ്പൽ മാർഗമുള്ള ഹജ്ജ് യാത്ര തുടങ്ങുക. തൊട്ടടുത്ത വർഷം കേരളത്തിലെ രണ്ടുകേന്ദ്രങ്ങളും കൊൽക്കത്തയും ഉൾപ്പെടുത്തും. 2018 ൽ പുറത്തിറക്കുന്ന പുതിയ ഹജ്ജ് നയത്തിൽ വിമാനയാത്രയ്‌ക്കൊപ്പം കപ്പൽ യാത്രയുടെ കാര്യവും ഉൾപ്പെടുത്തും.
kerala hajj pilgrimage luxurious ship
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here