അനധികൃത ഹജ്ജ് സര്‍വീസ് ഏജന്‍സികളെ കരുതിയിരിക്കണമെന്ന് സൗദിയിലെ ആഭ്യന്തര ഹജ്ജ് സര്‍വീസ് കോര്‍ഡിനേഷന്‍ കൗണ്‍സില്‍ മുന്നറിയിപ്പ് നല്കി. അനധികൃതമായി ഹജ്ജിന്...
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് വിവിധ രാജ്യങ്ങളിലൂടെ കാൽനടയായി ഹജ്ജിനെത്തിയ ശിഹാബ് ചോറ്റൂർ നൽകുന്നതെന്ന് ഇന്ത്യൻ കോൺസുലേറ്റ് ജനറൽ പറഞ്ഞു. മക്കയിലെ...
370 ദിവസം നീണ്ട കാൽനട യാത്ര… താണ്ടിയത് 8,640 കിലോമീറ്റർ… ഷിഹാബ് ചോറ്റൂർ ഒടുവിൽ തന്റെ ലക്ഷ്യസ്ഥാനത്ത് എത്തിയിരിക്കുകയാണ്. ആറ്...
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിത ഹജ്ജ് വിമാന സർവീസ് നടത്തി എയർ ഇന്ത്യ എക്‌സ്‌പ്രസ്. 145 സ്ത്രീ തീർഥാടകരുമായി പുറപ്പെട്ട...
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിനായുള്ള യാത്ര തീയതി സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. കേരളത്തിൽ...
ഇന്ത്യയിൽ നിന്നെത്തുന്ന ഹജ്ജ് തീർഥാടകർക്ക് സേവനം ചെയ്യാൻ മലയാളികളായ നൂറുക്കണക്കിന് സന്നദ്ധ സേവകരാണ് മദീനയിലുള്ളത്. അവസാന തീർഥാടകനും മടങ്ങുന്നത് വരെ...
ഉംറ തീർഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ച് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. ഹജ്ജ് സീസൺ അടുത്ത സാഹചര്യത്തിലാണ് ഉംറ തീർഥാടനത്തിന്...
ഈ വർഷത്തെ ഹജ്ജ് തീർഥാടകർ ഞായറാഴ്ച മുതൽ സൗദി അറേബ്യയിൽ എത്തി തുടങ്ങും. ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനവും...
ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്കായി തെരഞ്ഞെടുക്കപ്പെട്ടവര്‍ അടയ്‌ക്കേണ്ട അവസാന ഗഡുവിന്റെ തിയതി നീട്ടി. മുന്‍പ് പറഞ്ഞിരുന്ന പ്രകാരം അവസാന ഗഡു...
സൗദി അറേബ്യയിൽ ആഭ്യന്തര തീർഥാടകർക്കുള്ള ഹജ്ജ് പെർമിറ്റ് വിതരണം ആരംഭിച്ചു. അര ലക്ഷത്തിലേറെ പെർമിറ്റുകൾ ആണ് ഇന്ന് അനുവദിച്ചത്. ആഭ്യന്തര...