Advertisement

ഹജ്ജ് വളണ്ടിയർ കമ്മിറ്റി രൂപീകരിച്ചു

May 20, 2024
Google News 2 minutes Read

‘തണലായി ഞങ്ങളുണ്ട് നിങ്ങളോടൊപ്പം’എന്ന ശീർഷകത്തിൽ ഈ വർഷം അല്ലാഹുവിന്റെ അതിഥികളായി വരുന്ന ഹാജിമാർക്ക് സേവനം ചെയ്യുന്നതിനായി വളണ്ടിയർ കോർ രൂപീകരിച്ചു. ഐ സി. എഫ്- ആർ. എസ്. സി ദമ്മാം സെന്ട്രലിന് കീഴിലാണ് കമ്മിറ്റി രൂപീകരിച്ചത്. (Hajj Volunteer Committee formed Dammam)


ദമ്മാം ഐ. സി. എഫ് ഹാളിൽ നടന്ന സംഗമം icf ഇന്റർനാഷണൽ സെക്രട്ടറി സലീം പാലച്ചിറ ഉദ്ഘാടനം ചെയ്തു. വളണ്ടിയർ കോർ അംഗങ്ങളായി, ശംസുദ്ധീൻ സഅദി (ചെയർമാൻ) സഈദ് പുഴക്കൽ (ജ.കൺവീനർ) അബ്ബാസ് തെന്നല(കോർഡിനേറ്റർ)
മുനീർ തോട്ടട (ഫി.കൺവീനവർ) അബ്ദുൽ ഹസീബ് മിസ്ബാഹി, സലീം സഅദി (വൈ. ചെയർമാൻ)ആഷിഖ് ആലപ്പുഴ, അർഷാദ് കണ്ണൂർ (ജോ. കൺവീനർ )
എന്നിവരെ തെരഞ്ഞെടുത്തു.അബ്ബാസ് തെന്നല സ്വാഗതവും സഈദ് പുഴക്കൽ നന്ദിയും പറഞ്ഞു.

Story Highlights : Hajj Volunteer Committee formed Dammam


ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here