അസംബ്ലിയിൽ ബാഗ് തൂക്കി നിന്നതിന് വൈസ് പ്രിൻസിപ്പലിന്റെ മർദ്ദനം; വിദ്യാർഥിക്ക് കാഴ്ച നഷ്ടമായി

സ്കൂൾ അസംബ്ലിയിൽ ബാഗ് തൂക്കി നിന്നു എന്ന കാരണത്തിന് വിദ്യാർഥിക്ക് വൈസ് പ്രിൻസിപ്പലിന്റെ ക്രൂര മർദനം. മർദനത്തെ തുടർന്ന് വിദ്യാർഥിയുടെ വലത് കണ്ണിന്റെ കാഴ്ച നഷ്ടമായി. അലഹബാദ് സെൻറ് ജോസഫ് സ്കൂളിലെ വിദ്യാർഥി സെർവൻ ടെറൻസിനാണ് ക്രൂര മർദനം ഏൽക്കേണ്ടി വന്നത്. ടെറൻസ് ഇപ്പോൾ ലക്നോയിലെ ആശുപത്രിയിൽ ചികിൽസയിലാണ്.
vice principal assaults student lost eye sight
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here