സൈബർ ആക്രമണം; ചില എടിഎമ്മുകൾ അടച്ചിടും

ലോകമെമ്പാടുമുള്ള കമ്പ്യൂട്ടർ നെറ്റ് വർക്കുകൾ സൈബർ ആക്രമണത്തിനിരയായ സാഹചര്യത്തിൽ മുൻകരുതൽ നടപടികളുമായി റിസർവ് ബാങ്ക്. സുരക്ഷ മുൻകരുതലിന്റെ ഭാഗമായി പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന എല്ലാം എടിഎമ്മുകളും അടിയന്തരമായി അടച്ചിടാൻ റിസർവ് ബാങ്ക് ബാങ്കുകൾക്ക് നിർദ്ദേശം നൽകി.
cyber attack, ATM shut down
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here