ക്വീനൊക്കെ ചെറുത്, സിമ്രന് വേണ്ടി കട്ട വെയ്റ്റിങ്ങ് എന്ന് ആരാധകർ

Subscribe to watch more
ഗാങ്സ്റ്റർ, ഫാഷൻ, എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും, ക്വീൻ ഇറങ്ങിയതോടെയാണ് പലരും കങ്കണയുടെ ഫാൻ ആകുന്നത്. രംഗൂൺ ശ്രദ്ധിക്കപ്പെടാതിരുന്നത് ആരാധകരെ തെല്ലൊന്ന് വിഷമിപ്പിച്ചിരുന്നു. എന്നാൽ ആരാധകർക്ക് പ്രതീക്ഷയേകി താരം തിരിച്ചെത്തിയിരിക്കുകയാണ്.
ഇത്തവണ ‘സിമ്രൻ’ എന്ന ചിത്രവുമായാണ് താരത്തിന്റെ വരവ്. ഒരു കോമിക് സിനിമയായിരിക്കും ത്രില്ലർ എന്ന് ട്രെയിലറിൽ നിന്ന് വ്യക്തം. ഗുജറാത്തി സ്വദേശിയും എൻആർഐയുമായ പ്രഫൂൽ പടേൽ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.
ഹൻസൽ മെഹ്തയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം സെപ്തംബർ 15 ന് തിയറ്ററുകളിൽ എത്തും.
kangana ranaut simran teaser
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here