ഹണി ട്രാപ് കേസ്; ജാമ്യവ്യവസ്ഥയിൽ ഇളവു തേടി ചാനൽ

മന്ത്രിയെ മൊബൈൽ ഫോണിൽ കുടുക്കിയ കേസിൽ ജാമ്യവ്യവസ്ഥയിൽ ഇളവു തേടി ചാനൽ. ചാനൽ പ്രവർത്തകർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇടപെട്ടില്ല. കേസിൽ അന്വേഷണ പുരോഗതി റിപ്പോർട് സമർപ്പിക്കാൻ പ്രോസിക്യൂഷന് കോടതി നിർദ്ദേശം നൽകി. ചാനൽ ഓഫിസിൽ പ്രവേശിക്കുന്നത് വിലക്കിയ വ്യവസ്ഥ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് ആർ അജിത് കുമാറും
കെ ജയചന്ദ്രനും സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. കേസ് വെള്ളിയാഴ്ച പരിഗണിക്കും
honey trap case
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here