രാമന്തളി വധക്കേസ്; പ്രതികൾക്ക് വേണ്ടി ഹാജരായത് സിപിഎം അഭിഭാഷകൻ

രാമന്തളി വധക്കേസിൽ പ്രതികൾക്ക് വേണ്ടി ഹാജരായത് സിപിഎം അഭിഭാഷകൻ. ലോയേഴ്സ് യൂണിയൻ വൈസ് പ്രസിഡന്റ് വിജയകുമാറാണ് ഹാജരായത്.
അതേസമയം കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയ വിരോധമെന്ന് പോലീസ് കോടതിയിൽ പറഞ്ഞു. ധൻരാജിന്റെ കോലപാതകത്തിന്റെ പ്രതികാരമായാണ് ബിജുവിന്റെ കൊല. പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിലാണ് പോലീസിന്റെ വെളിപ്പെടുത്തൽ.
ramanthali murder case cpm lawyer presented convict part
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here