കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ ബോംബ് ഭീഷണി; അന്വേഷണം തുടങ്ങി

കൊച്ചി മെട്രോ റെയിലിന്റെ ഉദ്ഘാടനവേദിയില്‍ ബോംബ് സ്ഫോടനം ഉണ്ടാകുമെന്ന തരത്തില്‍ വന്ന ഭീഷണികത്തിനെപ്പറ്റി അന്വേഷണം ആരംഭിച്ചു. കൊച്ചി ലാന്റ് ഓണേഴ്സ് അസോസിയേന്റെ പേരിലാണ് കത്ത് വന്നത്. ഉദ്ഘാടന വേദിയിലും മെട്രോ യാര്‍ഡിലും സ്റ്റേഷനുകളിലും ബോംബ് സ്ഫോടനം ഉണ്ടാകുമെന്നാണ് കത്തിലുണ്ടായിരുന്നത്. കാക്കനാട് സിവില്‍ സിവില്‍ സ്റ്റേഷന് റോഡിലെ ഓഫീസിന്റെ അഡ്രസിലാണ് ഭീഷണിക്കത്ത് എത്തിയത്. സിറ്റി പോലീസ് കമ്മീഷണര്‍ എംപി ദിനേശിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഇന്റലിജന്ല് ബ്യൂറോയും അന്വേഷണം നടത്തുന്നുണ്ട്.
kochi metro,metro,kochi, dmrc,bomb, inauguration
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here