എറണാകുളം ചമ്പക്കരയില്‍ ഡിഎംആര്‍സി നിര്‍മിച്ച രണ്ടാം പാലം തുറന്നു October 15, 2020

എറണാകുളം ചമ്പക്കരയില്‍ ഡിഎംആര്‍സി നിര്‍മിച്ച രണ്ടാം പാലം തുറന്നു. തൃപ്പൂണിത്തുറ – വൈറ്റില റൂട്ടില്‍ ചമ്പക്കര മാര്‍ക്കറ്റിന് സമീപമുണ്ടായിരുന്ന ഗതാഗതക്കുരുക്കിന്...

ഡിഎംആർസി കേരളം വിടുന്നു September 3, 2020

കൊച്ചി മെട്രോയുടെ ആദ്യഘട്ട നിർമാണത്തിന് മേൽനോട്ടം നിർവഹിച്ച ഡിഎംആർസി കേരളം വിടുന്നു. ഇതോടെ നിയമക്കുരുക്കിൽ പെട്ട പാലാരിവട്ടം മേൽപ്പാല പുനർനിർമാണം...

ലൈറ്റ് മെട്രോ നിലച്ചതിന് ഉത്തരവാദി സര്‍ക്കാര്‍ തന്നെ; ഇ. ശ്രീധരന്‍ March 8, 2018

ലൈറ്റ് മെട്രോ നിര്‍മ്മാണം പാതിവഴിയില്‍ നിലക്കാനും, ഡിഎംആര്‍സി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍വലിയാനും കാരണം സര്‍ക്കാര്‍ തന്നെയാണെന്ന് ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ്...

ഡിഎംആർസി കോഴിക്കോട് ഓഫീസ് അടച്ച് പൂട്ടി July 1, 2017

ഡിഎംആർസി കോഴിക്കോട് ഓഫീസ് അടച്ച് പൂട്ടി. ഡി.​എം.​ആ​ർ.​സി​യെ ഏ​ൽ​പി​ച്ച പ​ദ്ധ​തി​ക​ളു​ടെ ഭാ​വി​കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച്​ സ​ർ​ക്കാ​റി​ൽ​നി​ന്ന്​ തു​ട​ർ​ന​ട​പ​ടി​ക​ളൊ​ന്നു​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ കോഴിക്കോട്ടെ ഹൈലൈറ്റ് ബി​സി​ന​സ്​...

കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ ബോംബ് ഭീഷണി; അന്വേഷണം തുടങ്ങി May 17, 2017

കൊച്ചി മെട്രോ റെയിലിന്റെ ഉദ്ഘാടനവേദിയില്‍ ബോംബ് സ്ഫോടനം ഉണ്ടാകുമെന്ന തരത്തില്‍ വന്ന ഭീഷണികത്തിനെപ്പറ്റി അന്വേഷണം ആരംഭിച്ചു. കൊച്ചി ലാന്റ് ഓണേഴ്സ്...

വയനാട്ടില്‍ നാളെ ഹര്‍ത്താല്‍ May 17, 2017

നിലമ്പൂര്‍- നഞ്ചന്‍ കോട് റെയില്‍ പാതയെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്നാരോപിച്ച് വയനാട്ടില്‍ നാളെ ഹര്‍ത്താല്‍. പദ്ധതിയില്‍ നിന്ന് ഡിഎംആര്‍സി പിന്മാറിയതിനെ തുടര്‍ന്നാണ്...

കൊച്ചി മെട്രോയ്ക്ക് പച്ചക്കൊടി May 6, 2017

കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിന് സുരക്ഷാ കമ്മീഷണറുടെ അനുമതി.  ചീഫ് മെട്രോ റെയില്‍ സേഫ്റ്റി കമ്മീഷണര്‍ കെ എ മനോഹരന്റെ നേതൃത്വത്തിലുള്ള...

Top