നായിക നയൻതാര; വില്ലൻ അനുരാഗ് കശ്യപ്; ഇമൈക്ക നൊടികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

imaaika nodigal first look poster

നയൻതാര പ്രധാനവേഷത്തിലെത്തുന്ന ഇമൈക്ക നൊടികളുടെ ഫസ്റ്റ്‌ലുക്ക് പുറത്ത്. ബോളിവുഡ് സംവിധായകനും നിർമാതാവുമായ അനുരാഗ് കശ്യപാണ് ചിത്രത്തിൽ വില്ലനായെത്തുന്നത്.

ഇതാദ്യമായാണ് അനുരാഗ് കശ്യപ് ഒരു തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത്. ആർ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഥർവ, റാഷി ഖന്ന എന്നിങ്ങന വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

 

imaaika nodigal first look posterനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More