Advertisement

ഫിഫയ്ക്ക് കൊച്ചി റെഡി; കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിന് അധികൃതരുടെ പച്ചക്കൊടി

May 18, 2017
Google News 1 minute Read
kochi ready host fifa under 17

അണ്ടർ-17 ലോകകപ്പിന്​  മുന്നോടിയായി കൊച്ചിയിലെ വേദികളിൽ നടത്തിയ  തയാറെടുപ്പുകളിൽ ഫിഫക്ക്​ സംതൃപ്​തി. ക്വാർട്ടർ ഫൈനലടക്കം ഒമ്പത്​ മൽസരങ്ങൾ കൊച്ചിയിൽ നടക്കും.

 

 

 

kochi ready host fifa under 17

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here