യുഎസ് തെരഞ്ഞെടുപ്പിലെ റഷ്യൻ ബന്ധം: അന്വേഷണ ചുമതല മുള്ളറിന്

യു.എസ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ബന്ധത്തെകുറിച്ചന്വേഷിക്കുന്ന സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി മുന്‍ എഫ്.ബി.ഐ മേധാവി റോബര്‍ട്ട് മുള്ളറെ നിയമിച്ചു. പൊതുജനതാത്പര്യം കണക്കിലെടുത്താണ് മുൻ എഫ്.ബി.ഐ തലവന്‍ അന്വേഷണ ചുമതല നൽകിയതെന്ന് ഡെപ്യൂട്ടി അറ്റോർണി ജനറൽ റോഡ് റോസൻസ്റ്റീൻ പറഞ്ഞു. നീതിന്യായ വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. മുള്ളറുടെ നിയമനത്തെ ഇരുവിഭാഗം രാഷ്ട്രീയ നേതാക്കളും അംഗീകരിച്ചു.
us election russian links investigation charge muller
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here