കലാഭവന്‍ മണിയുടെ മരണം; സിബിഐ എഫ്ഐആര്‍ സമര്‍പ്പിച്ചു

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ എഫ്.ഐ.ആര് സമര്‍പ്പിച്ചു. അസ്വഭാവിക മരണത്തിന് ചാലക്കുടി പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആർ, എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ റീ രജിസ്റ്റര്‍ ചെയ്താണ് സി.ബി.ഐ അന്വേഷണ നടപടി തുടങ്ങിയത്. അന്വേഷണം സിബിഐയ്ക്ക് വിടണം എന്നാവശ്യപ്പെട്ട് കലാഭവന്‍ മണിയുടെ ഭാര്യയും സഹോദരനും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി കേസ് അന്വേഷിക്കാന്‍ സിബിഐയോട് നിര്‍ദേശിച്ചത്.
cbi,CBI,kalabhavan mani death,kalabhavan mani,
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here