സഹാറൺപുരിൽ കർഫ്യൂ

ജാതി കലഹം രൂക്ഷമായ ഉത്തർപ്രദേശിലെ സഹാറൺപുരിൽ കർഫ്യൂ. പല മേഖലകളിലും ബുധനാഴ്ച രാത്രി മുതൽ തന്നെ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇവിടെ ഇന്റർനെറ്റ് സാമൂഹിക മാധ്യമങ്ങളെ പൂർണമായും വിലക്കി. 400 പേരുള്ള ഒരു കേന്ദ്ര സേനയെ പ്രദേശത്ത് വിന്യസിച്ചിരിക്കുകയാണ്. ഇതിനോടകം 30 ഓളം പേരെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച സംഘർഷത്തിൽ ദലിത് യുവാവ് െകാല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. യോഗി ആദിത്യനാഥ് സർക്കാറിനോട് കേന്ദ്രം റിപ്പോർട്ട് തേടി.
curfew in saharanpur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here