ലാല്‍ ജോസ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ ‘ഫസ്റ്റ് ലുക്ക്’

ലാല്‍ ജോസ് ആദ്യമായി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് വെളിപാടിന്റെ പുസ്തകം. ഈ ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക് ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഫെയ്സ് ബുക്ക് പേജിലൂടെ കഥാപാത്രത്തിന്റെ ചിത്രം പുറത്ത് വിട്ടിരിക്കുന്നത്. മോഹൻലാൽ പ്രിൻസിപ്പലിന്റെ വേഷത്തിലെത്തുന്ന ചിത്രമാണിത്.
അങ്കമാലി ഡയറീസില്‍ നായികയായി തിളങ്ങിയ ലിച്ചിയാണ് ചിത്രത്തിലെ നായിക. ലിച്ചി രേഷ്മാ രാജ് എന്ന്പേരുമാറ്റിയ ശേഷം ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്. ബെന്നി പി നായരമ്പലത്തിന്റെതാണ് രചന.
lal jose, mohanlal, velipadinte pustakam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here