Advertisement

പാവം പൊറോട്ട ഇനി വിധവാ പെൻഷന് അപേക്ഷിക്കുമായിരിക്കും

May 26, 2017
Google News 2 minutes Read

കന്നുകാലികളെ അറക്കാനാകില്ലെന്ന ഉത്തരവ് കേന്ദ്ര സർക്കാർ പുറത്തിറക്കിയതോടെ അപ്രഖ്യാപിത ബീഫ് വിലക്കിനെതിരെ സോഷ്യൽ മീഡിയ രംഗത്തെത്തി. നിമിഷങ്ങൾക്കകം കേന്ദ്രത്തിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ച് ട്രോളുകളുമിറങ്ങി. ബീഫിന്റെ വിധവയാകുന്ന പൊറോട്ടയുടെ വേദന പങ്കുവയ്ക്കുന്ന ട്രോൾ മുതൽ ആടിന്റെയും കോഴിയുടെയും നൊമ്പരം വരെ അതിൽ നിറഞ്ഞ് നിൽക്കുന്നു.

18622269_219725641876878_9068959267359162265_n18673088_1219564644822418_6863393862993690793_o18671766_1472223706134001_8684038398191566639_o18670802_1279652348818817_4452553719627785276_n18623603_10212947995158601_4272617847311703089_o18671033_1354365311324348_7290029309219140264_n18673182_1773575686267310_5753920915882575138_o18673322_128112181092937_6467079211177090476_o18670810_1292885190779969_3179469599978987677_n18699464_1287577791297960_2588727406216301075_o18700336_1565354770195303_7990257813111871137_n18698346_1088354411266516_4187598844747180885_n18623400_1275232822574409_210057400911937594_o18620459_1348159495270066_5871311379148569587_n18670821_1059175830881086_6478460423928796661_n18622215_1666495480045040_6727390173948086205_n18672898_218815715289730_2981152859173218322_o18739713_1186557418120938_7779105250964674978_n18698434_1225607550902333_8360828407678085091_n18739027_1453191508066714_3812231663578351656_o18664597_1440518792637279_6095181902998059024_n18700508_1512065785523811_4822467874036987190_o18672920_1340197946063956_913448389538883272_o18622216_1440528982636260_8983357963496266433_n18622263_1909648602645345_6684473874981329229_n
troll against central govt decision to bans-sale-of-cows-for-slaughter-at-animal-markets

 

Courtesy : Troll Malayalam, International Chalu Union – ICU, Troll Malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here