കാർ മരത്തിലിടിച്ച് എട്ടു പേർ മരിച്ചു

മഹാരാഷ്ട്രയിലെ അഹ്മദ് നഗർമൻമദ് ഹൈവേയിലുണ്ടായ കാറപകടത്തിൽ എട്ടു പേർ മരിച്ചു. ഇന്നലെ രാത്രിയാണ് അപകടം. ഹൈവേയിലെ ഒരു മരത്തിൽ കാർ ഇടിക്കുകയായിരുന്നു.
സ്കോർപിയോ കാറാണ് അപകടത്തിൽ പെട്ടത്. ആറുപേർ അംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ രണ്ടുപേർ ആശുപത്രിയിലേക്കുള്ള വഴിയിലും മരിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
car hit tree 8 killed
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here