സ്ക്കൂളുകളില്‍ ആവശ്യത്തിന് യൂണിഫോം വിതരണം എത്തിച്ചിട്ടില്ലെന്ന് പരാതിപ്പെട്ട അധ്യാപകന് സസ്പെന്ഷന്

സ്ക്കൂളുകളില്‍ ഈ അധ്യയന വര്‍ഷത്തേക്ക് ആവശ്യത്തിന് യൂണിഫോം വിതരണം എത്തിച്ചിട്ടില്ലെന്ന് പരാതിപ്പെട്ട അധ്യാപകനെ സസ്പെന്റ് ചെയ്തു. കോഴിക്കോട് തോപ്പയില്‍ എല്‍പി സ്ക്കൂളിലെ അധ്യാപകന് രാമകൃഷ്ണനെയാണ് സസ്പെന്റ് ചെയ്തിരിക്കുന്നത്. സര്‍ക്കാറിനെ മോശമായി ചിത്രീകരിച്ചു എന്ന് കാണിച്ചാണ് സസ്പെന്റ് ചെയ്തത്.
teacher suspended, uniform
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here