മൂന്ന് കുട്ടികളെ കൊലപ്പെടുത്തിയ മാതാവിന് 20 വർഷവും ആറ് മാസവും തടവ് ശിക്ഷ

ആസ്ട്രേലിയയിൽ മൂന്നു കുട്ടികളെ കൊലപ്പെടുത്തുകയും നാലാമത്തെ കുട്ടിയെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത മാതാവിന് 20 വർഷവും ആറു മാസവും തടവ് വിധിച്ചു. നീചകൃത്യം ചെയ്ത അകോൺ ഗുദെയെയാണ് കോടതി ശിക്ഷിച്ചത്. വിക്ടോറിയ സ്റ്റേറ്റ് സുപ്രീംകോടതി ജസ്റ്റിസ് ലെക്സ് ലാർസിന്റേതാണ് വിധി. 2015 ഏപ്രിലിൽ നാലു മക്കളെയും കയറ്റിയ കാർ ഗുദെ തടാകത്തിലേക്ക് ഓടിച്ചുവിടുകയായിരുന്നു.
australian woman murdered three kids gets 20 years imprisonment
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here