മദ്രാസ് ഐഐടി സംഭവം; എട്ട് എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

മദ്രാസ് ഐഐടിയിലെ ബീഫ് ഫെസ്റ്റിനോടനുബന്ധിച്ച് മലയാളി വിദ്യാര്‍ത്ഥി സൂരജിനെ മര്‍ദ്ദിച്ച സംഭവത്തില്‍ എട്ട് എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തു. സൂരജിനെതിരെയും കേസ് എടുത്തിട്ടുണ്ട്.
അതേസമയം ക്യാമ്പസില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് വിദ്യാര്‍ത്ഥികള്‍. തിങ്കളാഴ്ച മുതല്‍ ബീഫ് ഫെസ്റ്റ് നടത്തിയവരെ ആക്രമിക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായി സൂചനയുണ്ട്. അതേ സമയം സൂരജ് മര്‍ദ്ദിച്ചെന്ന പരാതിയില്‍ സൂരജിനെ മര്‍ദ്ദിച്ച മനീഷും പോലീസിനെ സമീപിച്ചിട്ടുണ്ട്.
beef fest at madras iit
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here