ഗോമൂത്രം കുടിച്ചാല്‍ പനി മാറുമെന്ന വിവാദ പരാമര്‍ശവുമായി മദ്രാസ് ഐഐടി ഡയറക്ടര്‍ വി കാമകോടി. ബാക്ടീരിയയേും ഫംഗസിനേയും നശിപ്പിക്കാനുള്ള കഴിവ്...
എന്‍ഐആര്‍എഫ് റാങ്കിംഗ് പട്ടികയില്‍ കേരളത്തിനും സര്‍വകലാശാലകള്‍ക്കും മികച്ച നേട്ടം. സംസ്ഥാന പൊതു സര്‍വകലാശാലയുടെ പട്ടികയില്‍ കേരള സര്‍വകലാശാല ഒമ്പതാം റാങ്ക്...
ഡല്‍ഹി ഐഐടിയില്‍ വീണ്ടും ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. അനില്‍കുമാര്‍ എന്ന വിദ്യാര്‍ത്ഥിയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്. 21 വയസായിരുന്നു....
മദ്രാസ് ഐഐടിയിൽ വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശിയും പിഎച്ച്ഡി വിദ്യാർത്ഥിയുമായ സച്ചിനെയാണ് (32) മുറിയിൽ...
ഐഐടിയുടെ ആദ്യ വിദേശ കാമ്പസ് അബുദാബിയിൽ അടുത്തവർഷം തുറന്നേക്കുമെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ. ഐഐടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട...
ബോംബെ ഐഐടിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയില്‍. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഐഐടിയില്‍ രണ്ടാംവര്‍ഷ മാസ്റ്റേഴ്‌സ് വിദ്യാര്‍ത്ഥിയായ 26കാരനാണ് മരിച്ചത്....
ഐഐടി മദ്രാസിനെ ഇന്ത്യയിലെ ഏറ്റവും മികച്ച പഠനകേന്ദ്രമായി തെരഞ്ഞെടുത്തു. നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ്സ് ഫ്രേംവർക്ക് (എൻഐആർഎഫ് റാങ്കിംഗ് 2021) ആണ്...
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഐ.ഐ.ടി. മദ്രാസ് അടുത്തിടെ ഏഷ്യയുടെ ഇന്റർനാഷണൽ മെമ്മറി സ്റ്റഡീസിനെക്കുറിച്ചുള്ള ആദ്യത്തെ വർക്ക് ഷോപ്പ് നടത്തി....
വിദ്യാര്‍ത്ഥികളെ ചീത്തവിളിച്ച ഖൊരഗ്പൂര്‍ ഐഐടിയിലെ പ്രൊഫസര്‍ക്കെതിരെ നാഷണല്‍ കമ്മിഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ് സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ കുറ്റാരോപിതയായ പ്രൊഫസര്‍,...
അസം ഗുവാഹത്തി ഐഐടിയിലും പീഡനാരോപണം. കാമ്പസില്‍ വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായി. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. ഗുവാഹത്തി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിനിയെ...