ഗുവാഹത്തി ഐഐടി കാമ്പസില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്ന് ആരോപണം

solar case rape victim statement record

അസം ഗുവാഹത്തി ഐഐടിയിലും പീഡനാരോപണം. കാമ്പസില്‍ വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായി. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്.

ഗുവാഹത്തി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിനിയെ നിര്‍ബന്ധിച്ച് ഐഐടി അധികൃതര്‍ ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ചതായും പരാതിയുണ്ട്. മാര്‍ച്ച് 28ന് നടന്ന സംഭവത്തെക്കുറിച്ച് പൊലീസ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മെഡിക്കല്‍ റിപ്പോര്‍ട്ടും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Story Highlights: iit, abuse

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top