തിരുവനന്തപുരത്തു ഓട്ടിസം ബാധിതനായ പതിനാലുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴയും. വെള്ളനാട്...
സിനിമാ പ്രമോഷനിടെ മലയാളത്തിലെ രണ്ട് യുവ നടിമാർക്ക് നേരെ ലൈംഗികാതിക്രമം. കോഴിക്കോട് ഹൈലൈറ്റ് മാളിലാണ് സംഭവം. ( malayalam actress...
മനുഷ്യരുടെ ഒറ്റപ്പെടലിലും നിസഹായാവസ്ഥയിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൂട്ടാകുന്നതും ആ വൈകാരികബന്ധം വളരെ ആഴത്തിലാകുന്നതും സിനിമകളിലും കഥകളിലും കേട്ടിട്ടുണ്ടാകാം. അലക്‌സ ഉള്‍പ്പെടെയുള്ളവ...
ഗാര്‍ഹിക പീഡനത്തിന്റെ വ്യാപ്തിയെക്കുറിച്ചറിയുന്നതിനുള്ള വിശ്വസനീയമായ ടൂളായി ഗൂഗിള്‍ സെര്‍ച്ചിംഗ് വിവരങ്ങള്‍ ഉപയോഗിക്കാമെന്ന കണ്ടെത്തലുമായി ഒരു ഗവേഷണം. ഇറ്റലിയിലെ മിലനിലെ ബോക്കോനി...
എറണാകുളത്ത് നിന്നും തൃശൂരിലേക്കുള്ള യാത്രക്കിടെ ട്രെയിനിൽ പതിനാറുകാരിയും പിതാവും ആക്രമണത്തിനിരയായ സംഭവത്തിൽ അറസ്റ്റ് വൈകുന്നു. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും...
ഇതര സംസ്ഥാന കോളജ് അഡ്മിഷന്റെ മറവിൽ അതിക്രമമെന്ന് പരാതി. റിക്രൂട്ടിംഗ് ഏജന്റ് ലൈംഗിക ചൂഷണത്തിന് ശ്രമിച്ചുവെന്ന് വെളിപ്പെടുത്തി വിദ്യാർത്ഥിനി രംഗത്തെത്തി....
പൂനെയിൽ ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. കൊല്ലം വാളകം സ്വദേശിയായ പ്രീതി...
പത്തനംതിട്ട അടൂരില്‍ വയോധികയെ ചെറുമകന്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത വനിതാ കമ്മീഷന്‍ അടൂര്‍ ഡിവൈഎസ്പി യോട് റിപ്പോര്‍ട്ട്...
മാനസിക വെല്ലുവിളി നേരിട്ട മകനെ ക്രൂരമായി മര്‍ദിച്ച അച്ഛനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. മട്ടാഞ്ചേരി ചെറളായി സ്വദേശി സുധീറിനെതിരെയാണ് ഫോര്‍ട്ട്...
എറണാകുളം മട്ടാഞ്ചേരി ചെര്‍ളായി കടവില്‍ ഓട്ടിസം ബാധിച്ച കുട്ടിയെ മര്‍ദിച്ച പിതാവ് അറസ്റ്റില്‍. ഫോര്‍ട്ട് കൊച്ചി പൊലീസ് ആണ് പിതാവായ...