Advertisement
ബീഫ് സ്റ്റാളിൽ നിന്ന് വാങ്ങിയ മാട്ടിറച്ചിയിൽ പുഴു; ആരോഗ്യവിഭാഗം സ്ഥലത്തെത്തി സ്റ്റാളിൽ ബാക്കിയുണ്ടായിരുന്ന മാംസം കുഴിച്ച് മൂടി

കരുവന്നൂർ പുത്തൻതോട് ഇറച്ചികടയിൽ നിന്നും വാങ്ങിയ മാട്ടിറച്ചിയിൽ പുഴുവിനെ കണ്ടെത്തി. പുത്തൻതോട് സെന്ററിൽ നിന്നും മൂർക്കനാട്ടേയ്ക്ക് പോകുന്ന വഴിയിൽ അനധികൃതമായി...

ബീഫ് ഫെസ്റ്റിവല്ലിലേക്ക് ക്ഷണിച്ച് ഫേസ്ബുക്ക് പോസ്റ്റ്; തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ

ബീഫ് ഫെസ്റ്റിവല്ലിലേക്ക് ക്ഷണിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട യുവാവ് അറസ്റ്റിൽ. തമിഴ്നാട് കുടിയരശ് കച്ചി സ്ഥാപകനും നേതാവുമായ എസ് ഏഴില(33)നാണ് അറസ്റ്റിലായത്....

ഗോരക്ഷകരെ ഇടിച്ചൊതുക്കി നാട്ടുകാർ

പശുവിന്റെ പേരിൽ ആക്രമണം നടത്തിയ ഗോരക്ഷകരെ നാട്ടുകാർ ചേർന്ന് ഇടിച്ച് വീഴ്ത്തി. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലാണ് സംഭവം. അൻപതോളം വരുന്ന...

പശുവിന്റെ നാമത്തിൽ ഇന്ത്യയിൽ പൊലിഞ്ഞത് 28 മനുഷ്യ ജീവനുകൾ

പശുവിന്റെ നാമത്തിൽ ഇന്ത്യയിൽ പൊലിഞ്ഞത് 28 മനുഷ്യ ജീവനുകൾ. 2010മു​ത​ലു​ള്ള ക​ഴി​ഞ്ഞ എ​ട്ടു​വ​ർ​ഷ​ത്തി​നി​ട​യി​ൽ രാ​ജ്യ​ത്ത്​ പ​ശു​വി​​​െൻറ പേ​രി​ൽ കൊ​ല്ല​പ്പെ​ട്ട​ത്​ 28പേ​ർ...

കാലി ചന്ത ഓണ്‍ലൈനില്‍, പശു ബസാര്‍. കോം

കന്നുകാലികളെ ഓൺലൈനിലൂടെ വിൽക്കാനും വാങ്ങാനും സൗകര്യമൊരുക്കി തെലങ്കാന സർക്കാർ രംഗത്ത്. ഇതിനായി pashubazar.telangana.gov.in എന്ന വെബ്സൈറ്റിലൂടെയാണ് കാലി വില്‍പന സര്‍ക്കാര്‍...

കശാപ്പ് നിയന്ത്രണം; കേന്ദ്ര വിജ്ഞാപനത്തിനെതിരെ നിയമസഭാ പ്രമേയം പാസ്സാക്കി

കശാപ്പ് നിയന്ത്രണം സംബന്ധിച്ച കേന്ദ്ര വിജ്ഞാപനത്തിനെതിരെ നിയമസഭാ പ്രമേയ പാസ്സാക്കി. വോട്ടെടുപ്പില്ലാതെയാണ് പ്രമേയം പാസ്സാക്കിയത്. കന്നുകാലിവിൽപ്പന നിയന്ത്രണം ചർച്ച ചെയ്യുന്നതിനായി...

കശാപ്പ് നിയന്ത്രണം; പ്രത്യേക നിയമസഭാ സമ്മേളത്തെ വിമര്‍ശിച്ച് ഒ രാജഗോപാല്‍

കശാപ്പ് നിയന്ത്രണത്തിനെതിരായി നടക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തെ വിമര്‍ശിച്ച് ഒ രാജഗോപാല്‍. കേന്ദ്ര വിരുദ്ധ പ്രചാരണത്തിന് വേണ്ടി നിയമ സഭയെ...

ബീഫ് പാര്‍ട്ടി നടത്താന്‍ അനുവദിച്ചില്ല, ബിജെപി നേതാവ് രാജി വച്ചു

മോഡി സര്‍ക്കാറിന്റെ മൂന്നാം വര്‍ഷം ആഘോഷിക്കാന്‍ ബീഫ് പാര്‍ട്ടി നടത്താന്‍ അനുവാദം നല്‍കാത്തത്തിനെ തുടര്‍ന്ന് ബിജെപി നേതാവ് രാജി വച്ചു....

ബീഫ് ഫെസ്റ്റിവലിനിടെ ആക്രമണം; കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപണം

മദ്രാസ് ഐഐടിയിൽ നടത്തിയ ബീഫ് ഫെസ്റ്റിവലിൽ മലയാളി വിദ്യാർത്തി സൂരജിന് മർദ്ദനമേറ്റ സംഭവം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് ആരോപണം. സൂരജിന്റെ...

പ്രവാസികളുടെ പാത്രത്തില്‍ തലയിട്ടു നോക്കാന്‍ അനുവദിക്കില്ല

പ്രവാസികളുടെ പാത്രത്തില്‍ തലയിട്ടു നോക്കാന്‍ ആരെയും അനുവദിക്കില്ലന്ന്  പ്രവാസി മലയാളി മുന്നണി. സ്വന്തം വീടും നാടും രാജ്യം വരെയും വിട്ടു...

Page 1 of 21 2
Advertisement