കശാപ്പ് നിയന്ത്രണം; പ്രത്യേക നിയമസഭാ സമ്മേളത്തെ വിമര്‍ശിച്ച് ഒ രാജഗോപാല്‍

കശാപ്പ് നിയന്ത്രണത്തിനെതിരായി നടക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തെ വിമര്‍ശിച്ച് ഒ രാജഗോപാല്‍.
കേന്ദ്ര വിരുദ്ധ പ്രചാരണത്തിന് വേണ്ടി നിയമ സഭയെ ദുരുപയോഗം ചെയ്യുകയാണെന്നാണ് ഒ രാജഗോപാല്‍ ആരോപിച്ചത്. കേന്ദ്ര വിജ്ഞാപനം കര്‍ഷകരെ സഹായിക്കാനാണെന്നും ഒ രാജഗോപാല്‍ സഭയില്‍ പറഞ്ഞു.
beef ban, beef fest, o rajagopal
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here