ഗോ രക്ഷാ അക്രമങ്ങള്‍ സംഭവിക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതി July 3, 2018

പശുക്കളുടെ പേരിലുള്ള അക്രമങ്ങള്‍ സംഭവിക്കില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് അതത് സംസ്ഥാനങ്ങളാണെന്ന് സുപ്രീം കോടതി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക്...

പശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം May 20, 2018

പശുവിനെ കശാപ്പു ചെയ്തതിന് മധ്യപ്രദേശില്‍ ജനക്കൂട്ടം ഒരാളെ തല്ലിക്കൊന്നു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സത്ന ജില്ലയിലെ അംഗാര ഗ്രാമത്തിലാണ് സംഭവം.  പുരാനി...

കശാപ്പ് നിയന്ത്രണത്തിൽ ഇളവ് വരുത്തി കേന്ദ്ര സർക്കാർ April 10, 2018

കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വിവാദ ഉത്തരവിൽ ഇളവ് വരുത്തി കേന്ദ്രസർക്കാർ. പ്രായം കുറഞ്ഞവയെയും, ആരോഗ്യമില്ലാത്തവരെയും കശാപ്പ് ചെയ്യരുതെന്നാണ് പുതിയ...

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് ഹരിയാന ആരോഗ്യമന്ത്രി February 20, 2018

പ​ശു​വി​നെ ദേ​ശീ​യ മൃ​ഗ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ഹ​രി​യാ​ന ആ​രോ​ഗ്യ​മ​ന്ത്രി അ​നി​ൽ വി​ജ്. കാ​ശാ​പ്പു ചെ​യ്യു​ന്ന​തി​ൽ​നി​ന്നും പ​ശു​വി​നെ സം​ര​ക്ഷി​ക്കാ​ൻ ഇ​താ​ണ് മാ​ർ​ഗ​മെ​ന്നാണ് ഇതിന്...

ഗോ സംരക്ഷകരുടെ ആക്രമണം; മൂന്ന് സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ് January 30, 2018

ഗോ സംരക്ഷണത്തിന്‍റെ പേരിലുള്ള ആക്രമണങ്ങള്‍ക്ക് മൂന്ന് സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു .  രാജസ്ഥാൻ ,ഹരിയാന  ,...

കശാപ്പിനായി കന്നുകാലി വ്യപാരം നിരോധിച്ച വിജ്ഞാപനം പിന്‍വലിക്കുന്നു November 30, 2017

കശാപ്പിനായി കന്നുകാലി വ്യപാരം നിരോധിച്ച വിജ്ഞാപനം പിന്‍വലിക്കുന്നു.  സംസ്ഥാനങ്ങളുടെ അഭിപ്രായം പരിഗണിച്ച ശേഷമാണ് നടപടി....

ഗോരക്ഷകരെ ഇടിച്ചൊതുക്കി നാട്ടുകാർ August 6, 2017

പശുവിന്റെ പേരിൽ ആക്രമണം നടത്തിയ ഗോരക്ഷകരെ നാട്ടുകാർ ചേർന്ന് ഇടിച്ച് വീഴ്ത്തി. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലാണ് സംഭവം. അൻപതോളം വരുന്ന...

കേന്ദ്രസർക്കാർ കശാപ്പ് നിയന്ത്രണ ഉത്തരവ് പുറപ്പെടുവിച്ചത് ചട്ടം ലംഘിച്ച് August 5, 2017

വിവാദമായ കശാപ്പ് നിയന്ത്രണ ഉത്തരവ് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചത് ചട്ടം ലംഘിച്ച്. പാർലമെന്റിനെ അറിയിക്കാതെയാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് വിവരാവകാശ പ്രകാരം...

പശുക്കൾ കൊല്ലപ്പെടുന്ന ഈ രാജ്യത്ത് ജീവിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ബിജെപി എംഎൽഎ July 30, 2017

വിവാദ പരാമർശങ്ങളിലൂടെ കുപ്രസിദ്ധനായ ബിജെപി എംഎൽഎ രാജാ സിംഗിന്റെ പുതി ഫെയ്സ് ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. 2013 സെപ്റ്റംബറില്‍ ഹൈദരാബാദില്‍...

ഓഗസ്റ്റ് 10ന് ഇറച്ചിക്കടകൾ അടച്ചി‌ടും July 30, 2017

കേന്ദ്ര സർക്കാറിന്റെ കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിനെതിരെ കേരളത്തിലെ ഇറച്ചിക്കച്ചവടക്കാർ ഓഗസ്റ്റ് 10ന് ഇറച്ചിക്കടകൾ അടച്ചിട്ട് പ്രതിഷേധിക്കും. മാംസവ്യാപാര തൊഴിൽ സംരക്ഷണ...

Page 1 of 61 2 3 4 5 6
Top