കേന്ദ്രസർക്കാർ കശാപ്പ് നിയന്ത്രണ ഉത്തരവ് പുറപ്പെടുവിച്ചത് ചട്ടം ലംഘിച്ച്

illegal slaughtery houses shut down center produced slaughter ban breaking law

വിവാദമായ കശാപ്പ് നിയന്ത്രണ ഉത്തരവ് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചത് ചട്ടം ലംഘിച്ച്. പാർലമെന്റിനെ അറിയിക്കാതെയാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് വിവരാവകാശ പ്രകാരം നൽകിയ ഹരജിയിൽ ലോക്‌സഭാ സെക്രട്ടറി മറുപടി നൽകി.

മെയ് 23 നാണ് കേന്ദ്ര സർക്കാർ വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. കശാപ്പിനായി കന്നുകാലികളെ വിൽപ്പനശാലയിൽ വിൽക്കരുതെന്നായിരുന്നു ഉത്തരവ്. കാർഷികാവശ്യത്തിനു മാത്രമേ കന്നുകാലികളെ വിൽക്കാനാവൂ എന്നും ഉത്തരവിലുണ്ടായിരുന്നു.

 

center produced slaughter ban breaking law

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top