Advertisement

പശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം

May 20, 2018
Google News 0 minutes Read
youth found dead at tirur

പശുവിനെ കശാപ്പു ചെയ്തതിന് മധ്യപ്രദേശില്‍ ജനക്കൂട്ടം ഒരാളെ തല്ലിക്കൊന്നു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സത്ന ജില്ലയിലെ അംഗാര ഗ്രാമത്തിലാണ് സംഭവം.  പുരാനി ബസ്തി സ്വദേശിയായ റിയാസ് ആണ് ക്രൂരമര്‍ദ്ദനമേറ്റ് മരിച്ചത്. സുഹൃത്ത് ഷക്കീല്‍ ഐസിയുവില്‍ ചികില്‍സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here