പശുവിനെ രാഷ്ട്ര മാതാവാക്കാന്‍ ഉത്തരാഖണ്ഡ് പ്രമേയം പാസാക്കി September 20, 2018

പശുവിനെ രാഷ്ട്രമാതാവാക്കണം എന്നാവശ്യപ്പെട്ടുള്ള പ്രമേയം ഉത്തരാഖണ്ഡ് നിയമസഭ പാസാക്കി. മൃഗസംരക്ഷണ വകുപ്പ് മന്ത്രി രേഖ ആര്യയാണ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷവും...

ഒരു വര്‍ഷത്തിനകം പശുക്കളെ കൊണ്ട് തമിഴും സംസ്‌കൃതവും സംസാരിപ്പിക്കും: സ്വാമി നിത്യാനന്ദ September 19, 2018

തമിഴും സംസ്‌കൃതവും സംസാരിക്കുന്ന പശുക്കളെ വികസിപ്പിച്ചെടുക്കുമെന്ന അവകാശ വാദവുമായി സ്വാമി നിത്യാനന്ദ. ഇത് എങ്ങനെ സാധിക്കുമെന്ന ചോദ്യത്തിന് മാനുഷികബോധമണ്ഡലത്തിനപ്പുറമുള്ള കണ്ടുപിടുത്തമാണെന്നായിരുന്നു...

പശുവിനെ ചൊല്ലി തർക്കം; യുവാവിന്റെ കൈവെട്ടി September 3, 2018

പശുവിനെ സംബന്ധിച്ചുള്ള തർക്കത്തെ തുടർന്ന് യുവാവിന്റെ കൈവെട്ടി. മധ്യപ്രദേശിലെ റെയ്‌സൻ ഗ്രാമത്തിലാണ് സംഭവം. യുവാവിനെ ഒരു കുടുംബത്തിലെ അഞ്ച് പേർ...

പശുവിന്റെ കുത്തേറ്റ എംപിയുടെ നില അതീവ ഗുരുതരമായി തുടരുന്നു September 1, 2018

തെരുവ് പശുവിന്റെ കുത്തേറ്റ ഗുജറാത്തിലെ എംപിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഗാന്ധിനഗറിലെ തെരുവ് പശുവാണ് കഴിഞ്ഞ ദിവസം ബിജെപിയുടെ...

പശുവിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് 22 കാരനെ തല്ലിക്കൊന്നു August 30, 2018

പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ച് ഉത്തർപ്രദേശിൽ 22 കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ഷാറൂഖ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശ് ബറേലി ജില്ലയിലെ ബോലാപൂർ...

പശു അമ്മയാണ്, അവയോടുള്ള മോശമായ പെരുമാറ്റം ക്ഷമിക്കാന്‍ സാധിക്കില്ല: ബിജെപി എംഎല്‍എ July 31, 2018

ഭീകരപ്രവര്‍ത്തനത്തെക്കാളും വലിയ കുറ്റമാണ് പശുക്കളെ കശാപ്പ് ചെയ്യുന്നതെന്ന് ബിജെപി എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജ. അല്‍വാറിലെ രാംഗറിലെ എംഎല്‍എയാണ് അഹൂജ....

ആടുകളെ അമ്മയായി കാണണം; ഹിന്ദുക്കള്‍ ആട്ടിറച്ചി കഴിക്കുന്നത് നിര്‍ത്തണം: ബിജെപി നേതാവ് July 29, 2018

“ആടുകളെ അമ്മയെ പോലെയാണ് ഗാന്ധിജി കണ്ടത്. ഹിന്ദുക്കള്‍ ആട്ടിറച്ചി കഴിക്കുന്നത് അവസാനിപ്പിക്കണം” ബിജെപി നേതാവിന്റെ ഉപദേശമാണിത്. ഹിന്ദുക്കള്‍ ആട്ടിറച്ചി കഴിക്കുന്നത്...

ആൾക്കൂട്ടകൊലകൾ അവസാനിക്കണമെങ്കിൽ ബീഫ് തീറ്റ നിർത്തണം : ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാർ July 24, 2018

രാജ്യത്ത് പശുക്കടത്ത് ആരോപിച്ചുള്ള ആൾക്കൂട്ട കൊലപാതകങ്ങൾ അവസാനിക്കണമെങ്കിൽ ബീഫ് തിന്നുന്നത് നിർത്തണമെന്ന് ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാർ. ആൾക്കൂട്ട കൊലകൾ...

പശുവിന്റെ പേരിൽ വീണ്ടും ആൾക്കൂട്ടക്കൊല July 21, 2018

രാജസ്ഥാനിലെ ആൽവാറിൽ പശുക്കടത്ത് ആരോപിച്ച് ആൾക്കൂട്ടം ഒരാളെ മർദ്ദിച്ച് കൊന്നു. ഹരിയാനാ സ്വദേശിയായ അക്ബർ ഖാനെയാണ് ആൾക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയത്....

ഗോസംരക്ഷണത്തിന്റെ പേരില്‍ വീണ്ടും കൊലപാതകം; പശുക്കടത്ത് ആരോപിച്ച് ഒരാളെ തല്ലിക്കൊന്നു June 20, 2018

രാജ്യത്ത് വീണ്ടും ഗോസംരക്ഷണത്തിന്റെ പേരില്‍ കൊലപാതകം. ഉത്തര്‍പ്രദേശിലെ ഹാപൂരിലാണ് അരുംകൊല നടന്നത്. പശുക്കടത്ത് ആരോപിച്ചാണ് കൊല നടത്തിയത്. മറ്റൊരാള്‍ക്ക് ഗുരുതരമായ...

Page 1 of 31 2 3
Top