ഓഗസ്റ്റ് 10ന് ഇറച്ചിക്കടകൾ അടച്ചി‌ടും

court supports centre move on beef ban

കേന്ദ്ര സർക്കാറിന്റെ കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിനെതിരെ കേരളത്തിലെ ഇറച്ചിക്കച്ചവടക്കാർ ഓഗസ്റ്റ് 10ന് ഇറച്ചിക്കടകൾ അടച്ചിട്ട് പ്രതിഷേധിക്കും. മാംസവ്യാപാര തൊഴിൽ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് കച്ചവ‌ക്കാർ സമരം ചെയ്യുന്നത്.

സമരദിനത്തിൽ ജില്ലകളിലെ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്ക് പ്രതിഷേധ മാർച്ചും നടത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top