കൊച്ചി മെട്രോയിലൂടെ കാഴ്ചകള്‍ കണ്ട് ഒരു യാത്രപോയാലോ?

കൊച്ചി മെട്രോയുടെ സൗകര്യങ്ങൾ, ട്രെയിൻ യാത്രാ ദൃശ്യങ്ങൾ, എന്നിവ അടങ്ങുന്ന ഒരു മലയാളം റിവ്യൂ വീഡിയോ കാണാം. ട്രാവല്‍ ബ്ലോഗറായ സുജിത്ത് ഭക്തനാണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്. കൊച്ചി മെട്രോയുടെ വിവിധ സ്റ്റേഷനുകളേയും ട്രെയിനിന്റെ പ്രത്യേകതകളേയും കുറിച്ച് നേരിട്ട് കണ്ട് മനസിലാക്കാന്‍ ഈ വീഡിയോ സഹായിക്കും.കളമശ്ശേരി, പാലാരിവട്ടം, മുട്ടം സ്റ്റേഷനുകള്‍ വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. മെട്രോ ഡ്രൈവറുമായി സംസാരിക്കാനുള്ള സൗകര്യം, യാത്രക്കാര്‍ക്ക് തന്നെ ട്രെയിന്‍ നിറുത്താനുള്ള സൗകര്യം എന്ന് തുടങ്ങി മെട്രോയിലെ എല്ലാ അപൂര്‍വ്വ വിശേഷങ്ങളും വീഡിയോ പങ്കുവയ്ക്കുന്നുണ്ട്.
Subscribe to watch more
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here