മലയാളി വിദ്യാർത്ഥികൾക്ക് ഗുജറാത്തിൽ മർദ്ദനം

മലയാളി വിദ്യാർത്ഥികൾക്ക് ഗുജറാത്തിൽ മർദ്ദനം. മേധാപട്കറുടെ സമര സംഘത്തിലെ വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. നർമദയിലെ കുടിയൊഴിപ്പിക്കലിനെതിരെ സമരം നടത്തുന്ന ഗ്രാമീണർക്ക് െഎക്യദാർഡ്യം പ്രകടിപ്പിക്കാനെത്തിയതാണ് മേധാ പട്കറും മറ്റുള്ളവരും. തൃശൂർ കേച്ചേരിയിലെ സൽസബീൽ ഗ്രീൻ സ്കൂളിലെ വിദ്യാർഥികളും പൂനെയിൽ നിയമപഠനത്തിലേർപ്പെട്ട മലയാളി വിദ്യാർഥികൾക്കുമാണ് മർദനമേറ്റത്. സൽസബീലിലെ പത്താം ക്ലാസ് വിദ്യാർഥിനി ശ്രീലക്ഷ്മി, ഒമ്പതാം ക്ലാസുകാരായ കമൽ, കൃഷ്ണമുഹമ്മദ്, എട്ടാം ക്ലാസുകാരനായ ഹാഷിം രിഫാഇ എന്നിവർക്കും മർദ്ദനമേറ്റു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here