ശിവ്രാജ് സിങ് ചൗഹാൻ നിരാഹാരം അവസാനിപ്പിച്ചു

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ 28 മണിക്കൂർ നീണ്ട സമാധാന നിരാഹാരം അവസാനിപ്പിച്ചു. കർഷകരുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്നും കർഷക പ്രശ്നങ്ങളിൽ ഉടൻ നടപടി എടുക്കാമെന്നും ഉറപ്പു നൽകിക്കൊണ്ടാണ് നിരാഹാരം അവസാനിപ്പിച്ചത്. ഭാരതീയ കിസാൻ സംഘവും മറ്റു കർഷക ഗ്രൂപ്പുകളും തങ്ങൾക്ക് നല്ല പിന്തുണ നൽകിയെന്നും താൻ അവരോട് കടപ്പെട്ടിരിക്കുന്നുവെന്നും പിന്നീട് ചൗഹാൻ ട്വീറ്റ് ചെയ്തു.
കർഷക പ്രക്ഷോഭം ശക്തമായ മധ്യപ്രദേശിൽ സമാധാനം പുഃസ്ഥാപിക്കാനെന്ന പേരിലാണ് ഭോപാൽ ദസ്റ മൈതാനത്ത് രണ്ടു ദിവസമായി മുഖ്യമ്രന്തി ശിവരാജ് സിങ് ചൗഹാൻ നിരാഹാരമിരുന്നത്
shivraj singh chauhan hunger strike
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here