സോഷ്യൽമീഡിയയിലൂടെ നബിയെ വിമർശിച്ചു; യുവാവിന് വധശിക്ഷ

സോഷ്യൽമീഡിയയിലൂടെ ദൈവനിന്ദാപരമായ പോസ്റ്റ് ഇട്ടതിന് പാക്കിസ്ഥാനിൽ യുവാവിനെ വധശിക്ഷയ്ക്ക് വിധിച്ചു. പാക്കിസ്ഥാൻ ഭീകരവിരുദ്ധ കോടതിയാണ് വധശിക്ഷ വിധിച്ചത്. ഒക്കാറ സ്വദേശി തൈമൂർ റാസയെന്ന യുവാവിനാണ് സോഷ്യൽ മീഡിയയിലെ പരാമർശത്തെ തുടർന്ന് വധശിക്ഷ.
മുഹമ്മദ് നബിയെ അപമാനിക്കുന്ന തരത്തിൽ പോസ്റ്റിട്ടു എന്നതാണ് തൈമൂറിനെതിരായ കേസ്. പാക്കിസ്ഥാനിൽ മുഹമ്മദ് നബിയ്ക്കെതിരെ പരാമർശങ്ങൾ നടത്തുന്നത് വലിയ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here