കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ഇന്ന്
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ഇന്ന് ചേരും. വിഴിഞ്ഞം സി.എ.ജി റിപ്പോര്‍ട്ട് സമിതിയില്‍ ചെയ്യും. ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി.ഡി സതീശന് എംഎല്‍എ കത്തുനല്‍കിയിരുന്നു.മദ്യനയം, കന്നുകാലി കശാപ്പ് നിയന്ത്രണം, മാണി വിഷയം, സംഘടനാ തിരഞ്ഞെടുപ്പ് എന്നിവയും രാഷ്ട്രീയകാര്യസമിതിയില്‍ ചര്‍ച്ചയായേക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here