നീറ്റ് പരീക്ഷയുടെ ഒഎംആര്‍ ഷീറ്റ് ഇന്ന് പ്രസിദ്ധീകരിക്കും

നീറ്റ് പരീക്ഷയുടെ ഒഎംആര്‍ ഷീറ്റുകള്‍ ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. വെബ്സൈറ്റില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുള്ള യൂസര്‍ നെയിമും പാസ്വേര്ഡും നല്കി ലോഗിന്‍ ചെയ്യാം. ശേഷം ഒഎംആര്‍ ഷീറ്റ് ഡൗണ്‍ലോഡ് ചെയ്യാം.
ഇന്നും നാളെയും ഒഎംആര്‍ ഷീറ്റിലെ പരാതി അറിയിക്കാം. ഒരു ചോദ്യത്തിന് ആയിരം രൂപ ഫീസ് അടയ്ക്കണം. പരാതി ശരിയാണെങ്കില്‍ പണം മടക്കി നല്‍കും. ഉത്തര സൂചിക 15 ന് പ്രസിദ്ധീകരിക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here