ജൂണ്‍ 24മുതല്‍ പെട്രോള്‍ പമ്പുകളില്‍ അനിശ്ചിതകാല സമരം

പെട്രോൾ, ഡീസൽ വില പ്രതിദിനം നിശ്ചയിക്കാനുള്ള എണ്ണക്കമ്പനികളുടെ തീരുമാനം പിൻവലിക്കുക, വിലനിർണയം സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇൗമാസം 24 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കേരള സ്റ്റേറ്റ് പെട്രോളിയം േട്രഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
ദിനംപ്രതിയുള്ള ഇന്ധനവിലമാറ്റം നിലവിൽ വരുന്ന 16ന് ഉൽപന്നങ്ങൾ വാങ്ങാതെയും വിൽക്കാതെയും പമ്പുകൾ അടച്ചിട്ട് സൂചന പണിമുടക്ക് നടത്തുന്നുണ്ട്. ഇതിന് പുറമെയാണ് ഈ മാസം അവസാനത്തോടെ അനിശ്ചിതകാല സമരവും ആരംഭിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here